മൃഗാശുപത്രിയിൽ എത്തിച്ച തെരുവ് നായക്ക് പേവിഷബാധ; പത്തോളം പേർ നിരീക്ഷണത്തിൽ
ഓച്ചിറ: ചങ്ങൻകുളങ്ങരയിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. ഇതിനിടെയാണ് പ്രദേശത്ത് നിന്ന് നാട്ടുകാർ പിടികൂടി ഓച്ചിറ മൃഗാശുപത്രിയിൽ എത്തിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ ജനം പരിഭ്രാന്തരായി. ഉടൻ തന്നെ നായയെ പിടികൂടിയ