കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്‌നേഹതീരം എന്ന