CMDRF

ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെ വിമര്‍ശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം

ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെ വിമര്‍ശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചതിനെ വിമര്‍ശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം. മതബോധനത്തിന് അനുബന്ധമായി വര്‍ഗീയ വിദ്വേഷത്തിന്റെ ‘ദി കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നുപോയത് മനഃപൂര്‍വമാണോ എന്നും സത്യദീപം മുഖപത്രത്തില്‍

യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതിക്കൊരുങ്ങി കെഎസ്ആര്‍ടിസി
April 12, 2024 9:43 am

തിരുവനന്തപുരം: യാത്രയ്ക്കിടയില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുന്നു. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്ആര്‍ടിസി ബസുകളിലാണ് ഈ സൗകര്യമൊരുങ്ങുന്നത്.

പാനൂര്‍ ബോംബ് സ്‌ഫോടനം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
April 12, 2024 9:34 am

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാന്‍ഡില്‍ കഴിയുന്ന

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്
April 12, 2024 9:01 am

കൊച്ചി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. ധാതുമണല്‍ ഖനനം നടത്താന്‍, സിഎംആര്‍എല്‍

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് പത്ത് വോട്ട് നേടുകയാണ് ലക്ഷ്യം; ‘ഗണപതിവട്ട’ വിവാദത്തില്‍ കെ സുരേന്ദ്രനെതിരെ ആനി രാജ
April 12, 2024 8:49 am

വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഗണപതിവട്ടം പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആനി രാജ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും

ഇന്ത്യന്‍ നാവികസേന ഡീകമ്മീഷന്‍ മുങ്ങിക്കപ്പല്‍ പൊളിക്കാനായി കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത്
April 12, 2024 8:44 am

കണ്ണൂര്‍: ഇന്ത്യന്‍ നാവികസേന ഡീകമ്മീഷന്‍ ചെയ്ത മുങ്ങിക്കപ്പല്‍ പൊളിക്കാനായി കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തെത്തിച്ചു. പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിലാണ് കപ്പല്‍ പൊളിക്കുക.

ആലപ്പുഴയില്‍ പാലത്തില്‍ നിന്ന് യുവതിയും യുവാവും ആറ്റിലേക്ക് ചാടി
April 12, 2024 8:37 am

ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് യുവതിയും യുവാവും ആറ്റിലേക്ക് ചാടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇതുവഴി പോയ

കാട്ടാന കിണറ്റില്‍ വീണു; മയക്കുവെടി വെക്കണമെന്ന ആവശ്യവുമായി നാട്ടുക്കാര്‍
April 12, 2024 8:33 am

എറണാകുളം: കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു. കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ

പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ സമസ്തയുടെ വോട്ടുകള്‍ ചോരാതിരിക്കാന്‍ കരുനീക്കങ്ങളുമായി മുസ്ലിം ലീഗ്
April 12, 2024 8:27 am

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ സമസ്തയുടെ വോട്ടുകള്‍ ചോരാതിരിക്കാന്‍ കരുനീക്കങ്ങളുമായി മുസ്ലിം ലീഗ്. യുഡിഎഫ് ബന്ധം ശക്തമാക്കി കോണ്‍ഗ്രസ് വോട്ട്

ലോക്സഭ തിരഞ്ഞെടുപ്പ്; പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിന് അപേക്ഷിക്കാം
April 12, 2024 8:19 am

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിന് അപേക്ഷിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള

Page 665 of 729 1 662 663 664 665 666 667 668 729
Top