കോഴിക്കോട് – അഗത്തി വിമാന സര്‍വീസ് മേയ് ഒന്ന് മുതല്‍ ആരംഭിക്കും
കരിപ്പൂര്‍ : മേയ് ഒന്ന് മുതല്‍ കരിപ്പൂരില്‍ നിന്ന് അഗത്തിയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ച് വിമാനകമ്പനിയായ ഇന്‍ഡിഗോ. 78 പേര്‍ക്ക് സഞ്ചരിക്കാവുന്ന എടിആര്‍ വിമാനമാണ് കരിപ്പൂരില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. പുതിയ