CMDRF

സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്; 17കാരന്റെ രണ്ട് കൈപ്പത്തിയും അറ്റുപോയി

സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്; 17കാരന്റെ രണ്ട് കൈപ്പത്തിയും അറ്റുപോയി

തിരുവനന്തപുരം: സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം മണ്ണന്തലയിലാണ് അപകടം. പടക്ക നിര്‍മ്മാണത്തിനിടയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ പതിനേഴ് വയസ്സുകാരന് ഗുരുതര പരിക്കുണ്ട്. 17കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരിക്കേറ്റവര്‍ ചികിത്സയിലാണ്.

ജസ്റ്റീസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ; സർക്കാർ ശുപാർശയിൽ ​ഗവർണർ ഒപ്പുവെച്ചു
April 3, 2024 7:19 pm

ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനുള്ള ശുപാർശയിൽ ഗവർണർ ഒപ്പുവച്ചു. സംസ്ഥാന സർക്കാരിൻെറ ശുപാർശ

യൂത്ത് കോണ്‍ഗ്രസ് പ്രാഥമികാംഗത്വം രാജിവെച്ച് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈന്‍ ലാല്‍
April 3, 2024 6:18 pm

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രാഥമികാംഗത്വം രാജിവെച്ച് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈന്‍ ലാല്‍. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്ന് ആരോപിച്ചാണ്

വയനാട് സുഗന്ധഗിരി മരം മുറിക്കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ഇല്ല
April 3, 2024 4:59 pm

വയനാട് സുഗന്ധഗിരി മരം മുറിക്കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ഇല്ല. ആറു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യ അപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍
April 3, 2024 4:43 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഏപ്രില്‍ രണ്ടിന് 106.8882 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്താകെ ഉപയോഗിച്ചത്. ഏപ്രില്‍

ബഹുസ്വരത സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്; ശശി തരൂര്‍
April 3, 2024 4:31 pm

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ശശി

എസ്ഡിപിഐയുടെ പിന്തുണ കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെട്ടിട്ടില്ല; കെ സുധാകരന്‍
April 3, 2024 4:20 pm

കണ്ണൂര്‍: എസ്ഡിപിഐ പിന്തുണയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരന്‍ രംഗത്ത്. എസ്ഡിപിഐയുടെ പിന്തുണ കോണ്‍ഗ്രസും

വേണ്ടത്ര സൗകര്യവും സുരക്ഷിതവുമല്ല; പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിന് അനുമതിയില്ല
April 3, 2024 3:56 pm

തൃശ്ശൂര്‍: പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച്

വോട്ട് ബാങ്കിന് വേണ്ടി രാജ്യത്തിന്റെ താത്പര്യങ്ങള്‍ കോണ്‍ഗ്രസ് ബലി കഴിക്കുകയാണ്; കെ.സുരേന്ദ്രന്‍
April 3, 2024 3:23 pm

വണ്ടൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിഎഫ്‌ഐയുടെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ പറ്റി രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തത് അപകടകരമാണെന്ന്

കേരളത്തിന് ദ്രോഹമോ ദോഷമോ സംഭവിച്ചു എന്നു കേള്‍ക്കുമ്പോള്‍ സതീശന് ആനന്ദമാണ്; പ്രതിപക്ഷ നേതാവിനെതിരെ തോമസ് ഐസക്
April 3, 2024 3:05 pm

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് പത്തനംതിട്ട മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ. ടി എം തോമസ്

Page 689 of 726 1 686 687 688 689 690 691 692 726
Top