കെ സുരേന്ദ്രന് തോല്‍ക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങള്‍ നല്‍കും: കെ മുരളീധരന്
തൃശ്ശൂര്‍: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തോല്‍ക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങള്‍ നല്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവും തൃശ്ശൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്.രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിലേക്ക് ജനങ്ങള്‍