CMDRF

സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥി മുങ്ങിമരിച്ചു

സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥി മുങ്ങിമരിച്ചു

പള്ളിക്കലിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ് (19)ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ വൈഷ്ണവ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്ന് വൈകുന്നേരം 5.30നാണ് നാലം​ഗം സംഘം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്.

പത്തനംതിട്ട കാർ അപകടം; ഹാഷിം ആത്മഹത്യ ചെയ്യില്ല; അനുജയെ പരിചയമില്ല: പിതാവ്
March 29, 2024 7:22 pm

 പത്തനംതിട്ട കാർ അപകടത്തില്‍പ്പെട്ട് രണ്ട് പേ‍ർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഹാഷിമിൻ്റെ പിതാവ്. ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് പറഞ്ഞു.

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം; ഏപ്രിൽ 17 വരെ അപേക്ഷിക്കാം
March 29, 2024 6:52 pm

കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

1823 കോടി അടക്കണമെന്നത് ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടി, ആദായനികുതി വകുപ്പിനെതിരെ നാളെ കോൺഗ്രസ് പ്രതിഷേധം
March 29, 2024 6:27 pm

തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്പോള്‍1823.08 കോടി രൂപ ഉടനേ അടയ്ക്കണം എന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ച നടപടി ജനാധിപത്യത്തെ

അടുത്ത മണിക്കൂറുകളിൽ മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
March 29, 2024 6:14 pm

അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിതമായ മഴയ്ക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വാത്സല്യപുത്രി, മിന്നുമണി കീഴടക്കിയത് വലിയ ഉയരങ്ങള്‍; കെ സുരേന്ദ്രന്‍
March 29, 2024 5:59 pm

വയനാട്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗം മിന്നുമണിയെ സന്ദര്‍ശിച്ച് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. വയനാട്ടിലെ മിന്നുമണിയുടെ വീട്ടിലെത്തിയ

ആദായനികുതിവകുപ്പിന്റെ നടപടി ജനാധിപത്യത്തെ തൂക്കിലേറ്റുന്നത്, കോണ്‍ഗ്രസ് ശനിയാഴ്ച ധര്‍ണ നടത്തും; എം.എം ഹസന്‍
March 29, 2024 5:23 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്പോള്‍1823.08 കോടി രൂപ ഉടനേ അടക്കണം എന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ച നടപടി

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് ഗുരുതര പരിക്ക്
March 29, 2024 4:03 pm

പാലക്കാട്: കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് ഗുരുതര പരിക്ക്. പരുക്കേറ്റ തത്ത എന്ന സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍

സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണത്തിനുള്ള പണം സര്‍വകലാശാല നല്‍കുമെന്ന് വിസി
March 29, 2024 2:53 pm

ഡല്‍ഹി: സിദ്ധാര്‍ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് പൂക്കോട് വെറ്ററനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ

രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍ കര്‍ണാടക സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിനെ ബിജെപി എതിര്‍ത്തിരുന്നു, കെ സുരേന്ദ്രന്‍ ക്ഷമ ചോദിക്കണം: ടി സിദ്ദിഖ്
March 29, 2024 2:43 pm

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്താറില്ലെന്ന് പരിഹസിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് മറുപടിയുമായി ടി സിദ്ദിഖ് എംഎല്‍എ രംഗത്ത്.

Page 705 of 725 1 702 703 704 705 706 707 708 725
Top