CMDRF

കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; കേസെടുത്ത് പൊലീസ്

കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; കേസെടുത്ത് പൊലീസ്

കണ്ണൂർ മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ അയ്യല്ലൂരിൽ ആണ് സംഭവം. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മൂന്നുപേർക്കും വെട്ടേറ്റത്.

വയനാട്ടില്‍ കെ സുരേന്ദ്രൻ, കൊല്ലത്ത് ജി കൃഷ്ണകുമാർ; ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്
March 24, 2024 9:32 pm

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി. നടനും

ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ്; തുറന്നു നോക്കിയപ്പോള്‍ 16 സോപ്പു പെട്ടികളില്‍ ഹെറോയിന്‍
March 24, 2024 7:52 pm

ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ലഹരി മരുന്നു. എറണാകുളം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നു ഹെറോയിന്‍ പിടിച്ചെടുത്തു. ട്രയിന്‍ ഒലവക്കോട്

സിഎഎ കേസുകള്‍ പിന്‍വലിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി
March 24, 2024 7:41 pm

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്

ഞൊടിയിടയില്‍ പോളിങ് ബൂത്ത് അറിയാം; സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
March 24, 2024 6:26 pm

വോട്ടര്‍മാര്‍ക്ക് തൊട്ടടുത്തുള്ള പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാനുള്ള സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്ത് ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍

കേരളത്തിലെ ജനങ്ങള്‍ കിറ്റിന് അടിമകളായി; സുരേഷ് ഗോപി
March 24, 2024 4:10 pm

തൃശൂര്‍: കേരളത്തിലെ ജനങ്ങള്‍ കിറ്റിന് അടിമകളായെന്നും അതില്‍ നിന്നും മോചനം വേണമെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു.

ഇലക്ടറല്‍ ബോണ്ട് നല്‍കാതെ വ്യവസായം തുടങ്ങാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം; പി രാജീവ്
March 24, 2024 3:59 pm

തിരുവനന്തപുരം: ഇലക്ടറല്‍ ബോണ്ട് നല്‍കാതെ വ്യവസായം തുടങ്ങാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് പി രാജീവ്. വിമാനമയച്ചപ്പോള്‍ സന്തോഷത്തോടെ

സര്‍ക്കാര്‍ മിഷനറി ദുരുപയോഗം ചെയ്തെന്ന പരാതി ; തോമസ് ഐസക്കിന് നോട്ടീസ്
March 24, 2024 3:46 pm

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാര്‍ മിഷനറി ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ്. യുഡിഎഫിന്റെ

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴ തുടരും; നാളെ അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
March 24, 2024 3:29 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം,

ചിഹ്നം രക്ഷിക്കാനുള്ള മത്സരമല്ല യുഡിഎഫ് നടത്തുന്നത്;രമേശ് ചെന്നിത്തല
March 24, 2024 3:05 pm

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭരണം ഒരുപോലെയാണെന്നും ഇരുഭരണങ്ങളും ജനങ്ങള്‍ക്ക് മടുത്തുവെന്നും രമേശ് ചെന്നിത്തല. പാര്‍ലമെന്റ്

Page 719 of 724 1 716 717 718 719 720 721 722 724
Top