വെയിറ്റ് എ മിനുട്ട്, വരുന്നു ‘ദന ചുഴലിക്കാറ്റ്…
തിരുവനന്തപുരം: പുതിയ ചുഴലിക്കാറ്റ് മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെടുന്നു. ബുധനാഴ്ചയോടെയായിരിക്കും ദന എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് രൂപപ്പെടുക. നാളെയോടെ ആന്‍ഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുന്നത്. ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും