CMDRF

തെരുവുനായ ആക്രമണം; വിദ്യാർത്ഥിയടക്കം മൂന്ന് പേർക്ക് പരിക്ക്

തെരുവുനായ ആക്രമണം; വിദ്യാർത്ഥിയടക്കം മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ സ്‌കൂൾ വിദ്യാർത്ഥിയടക്കം മൂന്ന് പേർക്ക് പരിക്ക്. നന്ദഗോപാലൻ(16), നിഷാന്ത്(33) ദിയ എന്നിവർക്കാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് പേരും കൊയിലാണ്ടി

നിലപാട് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണ്: പന്ന്യൻ രവീന്ദ്രൻ
August 30, 2024 2:17 pm

ആലപ്പുഴ: മുകേഷിന്റെ രാജി വിഷയത്തിൽ ബിനോയ് വിശ്വത്തിന് പിന്നാലെ ആനി രാജയെ തള്ളി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പൊതുവിഷയങ്ങളിൽ

ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നും ആരോപണ വിധേയരെ സർക്കാർ ഒഴിവാക്കണം; സുനിൽ പി ഇളയിടം
August 30, 2024 2:08 pm

കൊച്ചി: ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നും ആരോപണവിധേയരായവരെ ഒഴിവാക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഇടത് സഹയാത്രികനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം.

മുരിക്കാശ്ശേരി ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കൈയടക്കുന്നു
August 30, 2024 2:01 pm

ചെ​റു​തോ​ണി: മു​രി​ക്കാ​ശ്ശേ​രി ബ​സ്​ സ്റ്റാ​ൻ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർക്കി​ങ്​ യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു. ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​ൻ പോ​ലും ഇ​ടം ന​ൽകാ​തെ​യാ​ണ് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ സ്റ്റാ​ൻഡ്​

സംവിധായകന്‍ ആഷിക്ക് അബു ഫെഫ്കയില്‍ നിന്ന് രാജിവച്ചു
August 30, 2024 1:07 pm

കൊച്ചി: ഫെഫ്കയില്‍ നിന്ന് സംവിധായകന്‍ ആഷിക്ക് അബു രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് രാജിവച്ചത്. ഫെഫ്കയില്‍ കാപട്യം നിറഞ്ഞ

ഷോളയാർ ഡാമിൽ ഒരു ഷട്ടർ തുറന്നു; ജലനിരപ്പുയരാൻ സാധ്യത
August 30, 2024 12:51 pm

ചാലക്കുടി: ജല നിരപ്പുയർന്നതോടെ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു. ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് പതിനൊന്ന്

ഇ പി ജയരാജന്റെ നിലപാടിനെ പിന്തുണച്ച് മന്ത്രി എം ബി രാജേഷ്
August 30, 2024 12:49 pm

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ആരോപണവിധേയനായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ നിലപാടിനെ പിന്തുണച്ച്

ഇടതുപക്ഷം എന്നാൽ വെറുംവാക്കല്ല: ബിനോയ് വിശ്വം
August 30, 2024 12:26 pm

ആലപ്പുഴ: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന എം മുകേഷ് എംഎൽഎയുടെ രാജിയിൽ സിപിഐഎമ്മും സിപിഐയും രണ്ട് തട്ടിലല്ലെന്ന് ബിനോയ് വിശ്വം. എൽഡിഎഫിന്

വയനാട് അടിയന്തര ധനസഹായം ലഭിച്ചില്ല, കൂടുതൽ പേർ പരാതിയുമായി രംഗത്ത്
August 30, 2024 12:26 pm

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ സർക്കാർ സഹായം ആവശ്യപ്പെട്ട് കൂടുതൽ ആളുകൾ. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാതിരുന്ന ദുരിതബാധിതർക്ക് സർക്കാരിൽ നിന്ന്

നാടുകാണി ചുരത്തില്‍ പോത്തുകളുടെ ജഡം
August 30, 2024 12:17 pm

മലപ്പുറം: നാടുകാണി ചുരത്തില്‍ പോത്തുകളുടെ ജഡം തള്ളി. പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധം പടര്‍ന്നതോടെ നടത്തിയ പരിശോധനയിലാണ് പോത്തുകളുടെ ജഡം കണ്ടെത്തിയത്.

Page 78 of 630 1 75 76 77 78 79 80 81 630
Top