തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ടൊവിനോ തോമസിന്റെ ചിത്രം ഉപയോഗിക്കരുത്; നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്
തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ടൊവിനോ തോമസിന്റെ ചിത്രം ഉപയോഗിക്കരുതെന്ന് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. തൃശൂര്‍ സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നല്കി. തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍