മലയാള മനോരമക്കെതിരെ ഇ.പി.ജയരാജന്റെ ഭാര്യ നല്കിയ അപകീര്‍ത്തിക്കേസില്‍ 10 ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി
കണ്ണൂര്‍: മലയാള മനോരമക്കെതിരെ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര നല്കിയ അപകീര്‍ത്തിക്കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. കണ്ണൂര്‍ സബ് കോടതിയുടേതാണ് ഉത്തരവ്. കൊവിഡ് ക്വാറന്റീന് ലംഘിച്ച് പി.കെ.ഇന്ദിര കേരള ബാങ്ക്