തൂണേരി ഷിബിൻ വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം
കൊച്ചി: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിൻ വധക്കേസിൽ ഏഴ് പ്രതികൾക്കും ജീവപര്യന്തം. ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും പ്രതികൾ നൽകണം. വിചാരണ കോടതി വെറുതെവിട്ട പ്രതികളെയാണ് ഹൈകോടതി ശിക്ഷിച്ചത്. ഒന്ന്