CMDRF

റിപ്പോർട്ട് പുറത്തുവന്നത് എല്ലാം തുറന്നുപറയാൻ ആത്മവിശ്വാസം നൽകി : മിനു മുനീർ

റിപ്പോർട്ട് പുറത്തുവന്നത് എല്ലാം തുറന്നുപറയാൻ ആത്മവിശ്വാസം നൽകി : മിനു മുനീർ

കൊച്ചി: തന്നോട് അതിക്രമം കാണിച്ച എല്ലാവർക്കുമെതിരെ നിയമപരമായി നീങ്ങുമെന്ന് മിനു മുനീർ വ്യക്തമാക്കി. അന്വേഷണ സംഘം ഫോണിൽ സംസാരിച്ചിരുന്നു. വിശദമായ മൊഴിയെടുക്കാൻ അവർ സമയം തേടിയിട്ടുണ്ട്. ആരോപണവിധേയർ വെളിപ്പെടുത്തൽ നിഷേധിക്കാത്തത് താൻ പറയുന്നത് സത്യമായത്

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പി​ടി​വീ​ണു
August 27, 2024 9:44 am

​വാ​ടാ​ന​പ്പ​ള്ളി: അ​ന​ധി​കൃ​ത​മാ​യി ചെ​റു​മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മ​ദീ​ന, പ്ര​ജാ​പ​തി

അതിജീവിതകള്‍ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഗായിക ചിന്മയി
August 27, 2024 9:39 am

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തിലെ സിനിമ രംഗത്തെ ലൈംഗികാതിക്രമങ്ങളെ ചെറുക്കാന്‍ കൂടുതൽ സ്ത്രീകളെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ “മീ

എംഎസ്‍സി ഡെയ്‍ല വിഴിഞ്ഞത്തേക്ക്
August 27, 2024 8:59 am

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് മറ്റൊരു കൂറ്റൻ മദർഷിപ്പ് കൂടി എത്തും. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനികളിലൊന്നായ എം.എസ്.സിയുടെ

ബം​ഗാളി നടിയുടെ പരാതിയിൽ; രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യും
August 27, 2024 8:37 am

തിരുവനന്തപുരം: ബംഗാളി നടിയുടെ ലൈ​ഗിക അതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ ഉടൻ ചോദ്യം ചെയ്യും. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ്

ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ചപ്പോൾ പുറത്താക്കി
August 27, 2024 8:04 am

കൊച്ചി: ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ചപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റ് സജി കൊരട്ടി ജോലിയിൽ നിന്ന് പുറത്താക്കിയതായി ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ

ഹേമ കമ്മിറ്റി റിപ്പോർട്ട്; വെട്ടി മാറ്റിയ വിവരങ്ങൾ കൈമാറാൻ തയ്യാറാകാതെ സാംസ്കാരിക വകുപ്പ്
August 27, 2024 7:18 am

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെട്ടി മാറ്റിയ വിവരങ്ങൾ കൈമാറാൻ സാംസ്കാരിക വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. 11 ഖണ്ഡികകളാണ്

ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ്; സി.ഐ.ടി.യു അഭിപ്രായ ഭിന്നതക്ക് പരിഹാരം
August 27, 2024 5:37 am

തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിച്ചതിൽ സി.ഐ.ടി.യുവും ഗതാഗത മന്ത്രിയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതക്ക് പരിഹാരം. കേരള സ്റ്റേറ്റ് ഓട്ടോ

Page 95 of 631 1 92 93 94 95 96 97 98 631
Top