സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ്
തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ്. സംസ്ഥാനത്ത് സ്വര്‍ണക്കടത്തിലൂടെ വരുന്ന പണം നിരോധിത സംഘടനകള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് കേരളാ പൊലീസിന്റെ വെബ്സൈറ്റില്‍ പറഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണക്കുറിപ്പില്‍