വയനാട് ദുരന്തം; വീണ്ടും തിരച്ചിലിന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി കെ രാജന്
തിരുവനന്തപുരം: വയനാട് ഉള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ വീണ്ടും തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി കെ രാജന്. നിമസഭയില്‍ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര