അറിയാം സർവകലാശാല വാർത്തകൾ

ന​വം​ബ​ര്‍ 19 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാവുന്നതാണ്. ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 20 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 21 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും

അറിയാം സർവകലാശാല വാർത്തകൾ
അറിയാം സർവകലാശാല വാർത്തകൾ

പ​രീ​ക്ഷാ ഫ​ലം

​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റ​ര്‍ ഓ​ഫ് ക​മ്പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2017 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി മാ​ര്‍ച്ച് 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീസ് അ​ട​ച്ച് ന​വം​ബ​ര്‍ 29 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാവുന്നതാണ്.

സ​മ​യ​പ​രി​ധി നീ​ട്ടി

ബാ​ച്ച്ല​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2020 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി പു​തി​യ സ്കീം) ​പരീക്ഷയ്ക്ക് ​ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടിയതായി അറിയിപ്പ് . ന​വം​ബ​ര്‍ 19 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. അതെല്ലെങ്കിൽ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 20 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 21 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

എം​സി​എ മൂന്നാം സെ​മ​സ്റ്റ​ര്‍ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021,2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2020 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടിയിട്ടുണ്ട്. ന​വം​ബ​ര്‍ 19 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാവുന്നതാണ്. ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 20 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 21 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

Also Read : ‘സിലബസ് കുറയ്ക്കില്ല’: റിപ്പോർട്ടുകൾ തള്ളി സിബിഎസ്ഇ

പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ച്ചു

ന​വം​ബ​ര്‍ 18 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ബി​എ, ബി​കോം (സി​ബി​സി​എ​സ്എ​സ്) (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക്ക്​ കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു. വിശദവിവരങ്ങൾ വെ​ബ് സൈ​റ്റി​ല്‍ ലഭ്യമാണ്. വി​ദ്യാ​ര്‍ഥി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സെ​ന്‍റ​റി​ല്‍ നി​ന്നും ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന കോ​ള​ജി​ല്‍ പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ തീ​യ​തി

ഇ​ന്‍ഗ്രേ​റ്റ​ഡ് എം​എ​സ്സി, എം​എ മൂ​ന്നാം സെ​മ​സ്റ്റ​ര്‍( 2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022, 2021 അ​ഡ്മി​ഷ​നു​ക​ള്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2020, 2021, 2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ 26ന് ​ആ​രം​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ല്‍

ബി​എ അ​നി​മേ​ഷ​ന്‍ ആ​ന്‍റ് ഗ്രാ​ഫി​ക് ഡി​സൈ​ന്‍ അ​ഞ്ചാം സെ​മ​സ്റ്റർ, ബി​എ വി​ഷ്വ​ല്‍ ആ​ര്‍ട്സ്, ബി​എ അ​നി​മേ​ഷ​ന്‍ ആ​ന്‍റ് വി​ഷ്വ​ല്‍ ഇ​ഫ​ക്ട്​​സ്​ (പു​തി​യ സ്കീം 2022 ​അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ ന​വം​ബ​ര്‍ 22ന് ​ആ​രം​ഭി​ക്കും. ടൈം ​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍ ലഭ്യമാണ്.

Also Read : പിജിമെറിൽ ഒഴിവുകൾ

പരീക്ഷയ്ക്ക് അ​പേ​ക്ഷി​ക്കാം

പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി.​എ എ​ല്‍എ​ല്‍ബി നാ​ലാം സെ​മ​സ്റ്റ​ര്‍, ബി.​ബി​എ എ​ല്‍എ​ല്‍ബി, ബി​കോം എ​ല്‍എ​ല്‍ബി (ഓ​ണേ​ഴ്സ് 2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2016 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2015 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2014 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്, 2013 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക്ക് ന​വം​ബ​ര്‍ 25 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാവുന്നതാണ്. ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 27 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 29 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

Top