അറിയാം സർവകലാശാല വാർത്തകൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ഫാം സ​പ്ലി​മെ​ന്റ​റി (2017 സ്‌​കീം) ന​വം​ബ​ർ 11ന് ​ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ ര​ണ്ട് വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.kuhs.ac.in വെ​ബ്സൈ​റ്റി​ൽ ലഭ്യമാണ്

അറിയാം സർവകലാശാല വാർത്തകൾ
അറിയാം സർവകലാശാല വാർത്തകൾ

കാലിക്കറ്റ് പ​രീ​ക്ഷ

തേഞ്ഞിപ്പലം: ബി.​എ​ഡ് സ്പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ-​ഇ​ന്റ​ല​ക്ച്വ​ൽ ഡി​സ​ബി​ലി​റ്റി (2022 പ്ര​വേ​ശ​നം മു​ത​ൽ) ഒ​ന്നാം സെ​മ​സ്റ്റ​ർ, ഹി​യ​റി​ങ് ഇം​പ​യ​ർ​മെൻറ് ന​വം​ബ​ർ 2024 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ നാ​ലി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

2023 പ്ര​വേ​ശ​നം നേടിയ ഒ​ന്നാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്റ് ആ​ൻ​ഡ് കാ​റ്റ​റി​ങ് ടെ​ക്‌​നോ​ള​ജി ഏ​പ്രി​ൽ 2024 റ​ഗു​ല​ർ, (2021 പ്ര​വേ​ശ​നം) ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്റ് ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ 12വ​രെ അ​പേ​ക്ഷി​ക്കാം.

വാ​ക് ഇ​ൻ ഇ​ന്റ​ർ​വ്യൂ

മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ഒ​ഴി​വി​ലേ​ക്ക് ന​വം​ബ​ർ നാ​ലി​ന് രാ​വി​ലെ 10.30 ന് ​വാ​ക് ഇ​ൻ ഇ​ന്റ​ർ​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പ് കാ​ര്യാ​ല​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

Also Read : പിഎം ഇന്റേൺഷിപിന് കേരളത്തിൽ 3000 അവസരങ്ങൾ; അപേക്ഷ നവംബർ ആദ്യവാരം വരെ

ഓ​ഡി​റ്റ് കോ​ഴ്സ്

2021, 2022 വ​ർ​ഷ​ത്തി​ൽ പ്ര​വേ​ശ​നം നേ​ടി​യ സെ​ന്റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ന് കീ​ഴി​ലുള്ള മൂ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2024 ഓ​ഡി​റ്റ് കോ​ഴ്സ് സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് ര​ജി​സ്‌​റ്റ​ർ ചെ​യ്ത എം.​എ, എം.​കോം, എം.​എ​സ് സി. ​വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കേ​ണ്ട ബു​ക്ക് റി​വ്യൂ/​അ​സൈ​ൻ​മെ​ന്റ്/​പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട്/​ട്രാ​ൻ​സ​ലേ​ഷ​ൻ തു​ട​ങ്ങി​യ​വ സ​ർ​വ​ക​ലാ​ശാ​ല സെ​ന്റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ടോ ദി ​ഡ​യ​റ​ക്ട​ർ, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന്റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ൻ വി​ഭാ​ഗം, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി പി.​ഒ, പി​ൻ – 673635 എ​ന്ന വി​ലാ​സ​ത്തിലോ ന​വം​ബ​ർ 30നു​മു​മ്പ് സ​മ​ർ​പ്പി​ക്ക​ണം. ഫോ​ൺ: 0494 2400288, 2407356.

ആരോഗ്യം

പ​രീ​ക്ഷ അ​പേ​ക്ഷ

തൃ​ശൂ​ർ: അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ഫാം സ​പ്ലി​മെ​ന്റ​റി (2017 സ്‌​കീം) ന​വം​ബ​ർ 11ന് ​ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ ര​ണ്ട് വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.kuhs.ac.in വെ​ബ്സൈ​റ്റി​ൽ ലഭ്യമാണ്.

Also Read : ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലയിൽ​ 32 ഒ​ഴി​വു​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി ഓ​ഡി​യോ​ള​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്റ​റി ന​വം​ബ​ർ 21ന് ​ആ​രം​ഭി​ക്കു​ന്ന (2019 സ്‌​കീം), ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി സ്‌​പീ​ച്ച് ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്റ​റി (2019 സ്‌​കീം) പ​രീ​ക്ഷ​ക​ൾ​ക്ക് ന​വം​ബ​ർ ഏ​ഴ് വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി ഓ​ഡി​യോ​ള​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്റ​റി ന​വം​ബ​ർ 22ന് ​ആ​രം​ഭി​ക്കു​ന്ന (2019 സ്‌​കീം) പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ ഏ​ഴ് വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാവുന്നതാണ്.

Top