പാലക്കാട്: കൊടകര കള്ളപ്പണക്കേസ് തുടരന്വേഷിക്കാൻ എട്ടംഗ സംഘത്തെ നിയോഗിച്ചു. തൃശ്ശൂർ ഡിഐജി ജോൺസൺ ജോസ് ആണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. കൊച്ചി ഡി സി പി ആയിട്ടുള്ള സുദർശൻ ഐ പി എസ് ആണ് അന്വേഷണ സംഘത്തിന്റെ തലവൻ.