കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ
കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസിൽ ഒന്നുമുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് കുറ്റക്കാർ. നാലാം പ്രതി ഷംസുദീനെ കോടതി വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.

Top