കോഴിക്കോട് – ബംഗളൂരു കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു

കോഴിക്കോട് – ബംഗളൂരു കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു

ബംഗളൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ബംഗളൂരു ബിടദിക്ക് സമീപം പുലര്‍ച്ചെ 3.45നാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Top