CMDRF

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് യുവാവിന്റെ മര്‍ദനം

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് യുവാവിന്റെ മര്‍ദനം
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് യുവാവിന്റെ മര്‍ദനം

കോഴിക്കോട്: മാങ്കാവില്‍ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് യുവാവിന്റെ മര്‍ദനം. മര്‍ദനമേറ്റ കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുബ്രഹ്‌മണ്യനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയാണ് യുവാവ് അക്രമം നടത്തിയത്.

Top