CMDRF

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്

നായയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിന്റെ കാലൊടിഞ്ഞു

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്
കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ ആക്രമണം. പുറമേരിയിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു. നായയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിന്റെ കാലൊടിഞ്ഞു. പുറമേരി സ്വദേശി സുജിത്തിന്റെ കാലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top