CMDRF

അരൂര്‍ ദേശീയ പാതയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ വീണു

അരൂര്‍ ദേശീയ പാതയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ വീണു
അരൂര്‍ ദേശീയ പാതയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ വീണു

ആലപ്പുഴ: തുറവൂര്‍ അരൂര്‍ ദേശീയ പാതയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ വീണു. അരൂര്‍ പെട്രോള്‍ പമ്പിന് മുമ്പിലാണ് സംഭവം. പത്തനംതിട്ട നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് കുഴിയില്‍ വീണത്. ബസ് ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു.

Top