CMDRF

ലഡാക്കിൽ സൈനികവാഹനം അപകടത്തിൽപ്പെട്ടു

ലഡാക്കിൽ സൈനികവാഹനം അപകടത്തിൽപ്പെട്ടു
ലഡാക്കിൽ സൈനികവാഹനം അപകടത്തിൽപ്പെട്ടു

ലേ; ലഡ‍ാക്കിൽ കരസേനയുടെ കവചിത വാഹനം അപകടത്തിൽപ്പെട്ടു. ന്യോമയിൽ വച്ചായിരുന്നു അപകടം.

14 സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.

Top