CMDRF

എൽ ഡി സി ചോദ്യപേപ്പർ ചോർന്നു

ചോദ്യപേപ്പർ ചോർന്നില്ലെന്നാണ് പി എസ് സി പറയുന്നത്

എൽ ഡി സി ചോദ്യപേപ്പർ ചോർന്നു
എൽ ഡി സി ചോദ്യപേപ്പർ ചോർന്നു

മലപ്പുറം: മലപ്പുറം എറണാകുളം ജില്ലകളിലേക്കുള്ള എൽ ഡി സി ചോദ്യപേപ്പർ ചോർന്നു. ഒരു ദിവസം മുൻപ് ചോദ്യപേപ്പർ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. അതേസമയം ചോദ്യപേപ്പർ ചോർന്നില്ലെന്നാണ് പി എസ് സി പറയുന്നത്. പരാതി പരിശോധിക്കുന്നുണ്ടെന്നും പി എസ് സി വിശദീകരിച്ചു.

Top