CMDRF

പ്രതിപക്ഷത്തെ ഞെട്ടിച്ച ചുവപ്പ് മുന്നേറ്റം

മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്ന ഒരു മുന്നണി, ഒന്നാം നിരയിലേക്ക് കുതിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ, പാലക്കാട്ട് നിന്നും പുറത്ത് വന്നിരിക്കുന്നത്

പ്രതിപക്ഷത്തെ ഞെട്ടിച്ച ചുവപ്പ് മുന്നേറ്റം
പ്രതിപക്ഷത്തെ ഞെട്ടിച്ച ചുവപ്പ് മുന്നേറ്റം

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ, മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്ന ഒരു മുന്നണി, ഒന്നാം നിരയിലേക്ക് കുതിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ, പാലക്കാട്ട് നിന്നും പുറത്ത് വന്നിരിക്കുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ, ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി സരിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ തുടക്കം അതിഗംഭീരമായാണ് ഇടതുപക്ഷ പ്രവർത്തകർ നടത്തിയിരിക്കുന്നത്.

വീഡിയോ കാണാം

Top