CMDRF

ലീഗ് അണികൾ കട്ടകലിപ്പിൽ

ലീഗ് അണികൾ കട്ടകലിപ്പിൽ
ലീഗ് അണികൾ കട്ടകലിപ്പിൽ

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ മുസ്ലീം ലീഗ് പതാക പ്രദർശിപ്പിക്കുന്നത് തടഞ്ഞതും, അതിനു വേണ്ടി കോൺഗ്രസ്സ് പതാക പോലും മാറ്റി നിർത്തിയതും ദേശീയ തലത്തിൽ കോൺഗ്രസ്സിനു വൻ തിരിച്ചടിയാകുന്നു. എന്ത് ചർച്ചയാകാതിരിക്കാനാണോ കോൺഗ്രസ്സ് നേതൃത്വം ഉദ്ദേശിച്ചത് , അതു തന്നെയാണിപ്പോൾ കൂടുതൽ ശക്തമായി സംഭവിച്ചിരിക്കുന്നത്.(വീഡിയോ കാണുക)

Top