CMDRF

കരുണാകരൻറെ സ്മൃതി മണ്ഡപം സന്ദർശിച്ച് ഇടത് സ്വതന്ത്രൻ പി സരിൻ

മുരളീമന്ദിരത്തിലേക്ക് വന്നവരെല്ലാം കൂട്ടമായാണ് വരുന്നത്.

കരുണാകരൻറെ സ്മൃതി മണ്ഡപം സന്ദർശിച്ച് ഇടത് സ്വതന്ത്രൻ പി സരിൻ
കരുണാകരൻറെ സ്മൃതി മണ്ഡപം സന്ദർശിച്ച് ഇടത് സ്വതന്ത്രൻ പി സരിൻ

തൃശ്ശൂർ: കെ.കരുണാകരന്റെ സ്‌മൃതിമണ്ഡപം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി പാലക്കാട്ടെ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി പി സരിൻ. മുരളീമന്ദിരത്തിലേക്ക് വന്നവരെല്ലാം കൂട്ടമായാണ് വരുന്നത്. താൻ ഒറ്റയ്ക്കാണ് വന്നതെന്നും സരിൻ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ കരുണാകരൻറെ കുടുംബത്തെ അപമാനിച്ചെന്നും സ്മൃതി മണ്ഡപം സന്ദർശിക്കാൻ തയ്യാറായില്ലെന്നുമുള്ള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സരിൻറെ സന്ദർശനം.

Top