CMDRF

150-ാം മത്സരത്തിനൊരുങ്ങി സുനില്‍ ഛേത്രി

150-ാം മത്സരത്തിനൊരുങ്ങി സുനില്‍ ഛേത്രി
150-ാം മത്സരത്തിനൊരുങ്ങി സുനില്‍ ഛേത്രി

ഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിനായി 150-ാം മത്സരത്തിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനില്‍ ഛേത്രി. എന്നാല്‍ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്നും സുനില്‍ ഛേത്രി പറഞ്ഞു.

രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണമെന്നും തന്നെ സംബന്ധിച്ച് അത് വലിയ ദൂരമായിരുന്നുവെന്നും ഛേത്രി കൂട്ടിച്ചേര്‍ത്തു. ഈ വലിയ യാത്രയില്‍ പിന്തുണച്ച എല്ലാവര്‍ക്കും ഛേത്രി നന്ദി രേഖപ്പെടുത്തി.

Top