വൈകുന്നേരം മനോഹരമാക്കാൻ മൊരിഞ്ഞ ഉള്ളിവട
ചായയ്‌ക്കൊപ്പം ഉള്ളിവട കഴിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ കഴിച്ചോളൂ. കിടിലൻ രുചിയിൽ വളരെ എളുപ്പത്തിൽ തന്നെ ഉള്ളിവട വീട്ടിൽ തയ്യാറാക്കാം. എങ്ങനെയെന്നല്ലേ. പറഞ്ഞുതരാം…. വേണ്ട ചേരുവകൾ സവാള – 5 എണ്ണംപച്ചമുളക് – 3 എണ്ണംഇഞ്ചി