രാത്രി വളരെ വൈകി ഉറങ്ങുന്നവരാണോ? ഉറക്കം കൃത്യമായിരിക്കണം..!
രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നവരാണോ നിങ്ങള്‍.. പലരുടെയും ധാരണ രാത്രി വൈകി ഉറങ്ങിയാലും കുഴപ്പമില്ല എപ്പോഴെങ്കിലുമൊക്കെയായി എട്ടുമണിക്കൂർ തികച്ചാൽ മതിയെന്നാണ്. എന്നാല്‍ ഉറക്ക കുറവ് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍