അറിയാതെ പോകരുത് ചീര നൽകുന്ന ഈ ഗുണങ്ങൾ
ഇലക്കറികള്‍ ഏറ്റവും ഗുണങ്ങളുള്ളതാണ് ചീര. ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ഹൃദ്രോഗം, ക്യാൻസർ