മഖാനയെ കുറിച്ച് അറിയാമോ?
നിങ്ങള്‍ എവിടെയെങ്കിലും മഖാനയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് ഒരു പരമ്പരാഗത ഇന്ത്യന്‍ ലഘുഭക്ഷണമാണ്. ഫോക്‌സ് നട്ട്‌സ്, താമര വിത്ത്, ഗോര്‍ഗോണ്‍ നട്ട്‌സ് ഇങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു. പോഷകഗുണങ്ങള്‍കൊണ്ട് സമ്പന്നമാണ് മഖാന. ആരോഗ്യം