കുടലിന്റെ ആരോഗ്യം അവതാളത്തിലാണോ! അറിയാം ഈ സൂചനകളെ
നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വയറിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ കുടലിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുടലിന്റെ ആരോഗ്യം അവതാളത്തിലായതിന്റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ദഹന പ്രശ്‌നങ്ങള്‍ നമ്മുടെ വയറില്‍