ഈ ഫ്രൂട്ടിന് ആരോഗ്യഗുണങ്ങള്‍ അനവധിയാണ്
കാണാന്‍ മാത്രമല്ല കഴിക്കാനും ഭംഗിയാണ് അനാര്‍ അഥവാ മാതളനാരങ്ങയ്ക്ക്. മാതളനാരങ്ങയുടെ പള്‍പ്പും തൊലിയും, പോളിഫെനോളുകളും ഫ്‌ലേവനോയിഡുകളും ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. കലോറി കുറഞ്ഞതും നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയ