ബിയര്‍ അമിതമായാല്‍ ആപത്ത്
ഇന്ന് എല്ലാവരും ഒരു പോലെ കഴിക്കാന്‍ ഇഷ്ടപ്പടുന്ന ഒന്നാണ് ബിയര്‍. മറ്റ് ലഹരി പാനീയങ്ങളെ അപേക്ഷിച്ച് അത്ര ദോഷകരമല്ലെന്നാണ് പൊതുവേ ബിയറിനെക്കുറിച്ച് പറയാറുള്ളത്. അതിനാല്‍ തന്നെ പലരും ഇത് കണക്കില്ലാതെ ധാരാളം കുടിക്കുന്നു എന്നാല്‍