CMDRF

ശരീരത്തിന് ഗുണം ചെയ്യും ഇഞ്ചി

ശരീരത്തിന് ഗുണം ചെയ്യും ഇഞ്ചി

നമ്മുടെ ശരീരത്തിന് ഇഞ്ചി ഒരുപാട് ഗുണം ചെയ്യും,അതുകൊണ്ട് ഡയറ്റിലേക്ക് ഇത് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇഞ്ചി കൊണ്ടുള്ള ചായ വെറും വയറ്റില്‍ കഴിക്കുക. ഇഞ്ചിയില്‍ ഒരുപാട് ഗുണങ്ങളുണ്ട്. അതിവേഗം നമ്മുടെ കലോറികളെ ഇല്ലാതാക്കാന്‍ ഇവയ്ക്ക് സാധിക്കും.

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ പാഷന്‍ ഫ്രൂട്ട്
May 15, 2024 4:16 pm

പാഷന്‍ ഫ്രൂട്ടിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ആരോഗ്യത്തിന് മാത്രമല്ല, നമ്മുടെ ചര്‍മ്മത്തിനും പാഷന്‍ ഫ്രൂട്ട് ഗുണം ചെയ്യും. പാഷന്‍

കുമ്പളങ്ങാ ജൂസ് ആയാലോ
May 15, 2024 3:28 pm

കാര്‍ബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവയെല്ലാം കുമ്പളങ്ങയില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് ഉള്ളത് അതുകൊണ്ടുതന്നെ ടൈപ്പ് 2 ഡയബറ്റിസ് ഉള്ള രോഗികളില്‍

ഷമാം കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ
May 15, 2024 2:12 pm

വേനല്‍ക്കാലമായതോടെ ഷമാം, ഷേക്ക്, ജ്യൂസ്, ഐസ്‌ക്രീം എന്നിങ്ങനെ പല വിധത്തിലുള്ള ഭക്ഷണ സാധനങ്ങളായാണ് നമുക്ക് മുന്നിലെത്തുന്നത്. ആരോഗ്യകരമായ പല ഗുണങ്ങളും

ഒലീവ് ഓയിലിന്റെ ഗുണങ്ങള്‍
May 15, 2024 1:53 pm

ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് ഒലീവ് ഓയില്‍ ഇതില്‍ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും വ്യത്യസ്തമായ ഗുണങ്ങളാണ് നല്‍കുന്നത്. കഴിക്കുന്ന

കടുക്കുന്ന വേനല്‍, പിടിമുറുക്കി മഞ്ഞപിത്തം
May 15, 2024 12:55 pm

ഉഷ്ണകാലാവസ്ഥയില്‍ കൂടുതലായി കാണപ്പെടുന്ന ഒരു രോഗലക്ഷണമാണ് മഞ്ഞപ്പിത്തം. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ് ഇതിന്റെ പ്രകടമായ ലക്ഷണം. ചൂടുകാലത്ത്

മത്തങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍
May 15, 2024 12:18 pm

മത്തങ്ങയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും. നിത്യേനയുള്ള ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ എ

മുഖത്തെ കരുവാളിപ്പിന്; തൈര്
May 15, 2024 10:07 am

മുഖത്തെ കരുവാളിപ്പ്,സണ്‍ ടാന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന പൊടിക്കൈകളില്‍ പ്രധാനിയാണ് തൈര്. ചര്‍മ്മസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതാണ് കൂടുതല്‍

ബ്ലാക്ക്ഹെഡ്സ് ഒഴിവാക്കാം വീട്ടില്‍ തന്നെ
May 15, 2024 9:44 am

ബ്ലാക്ക്ഹെഡ്സ് ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ട്. അമിതമായ സെബം ഉല്‍പ്പാദനമാണ് ഇതിന്റെ അടിസ്ഥാന കാരണം. നമ്മുടെ ചര്‍മ്മം വരണ്ടുപോകാതിരിക്കാന്‍ ചര്‍മ്മത്തില്‍

സൈനസൈറ്റിസ് രോഗലക്ഷണങ്ങള്‍ എന്തൊക്കെ?
May 13, 2024 3:14 pm

മിക്ക ആളുകളെയും അലട്ടുന്ന ഒന്നാണ് തലവേദനയും ജലദോഷവും. അതുപോലെ തന്നെ പലരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് സൈനസൈറ്റിസ്. ഈ രോഗാവസ്ഥയുള്ളവരില്‍ കാണുന്ന

Page 47 of 59 1 44 45 46 47 48 49 50 59
Top