മുഖം സ്‌ക്രബ് ചെയ്യുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കൂ…
ചര്‍മ്മ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ നല്‍കുന്ന ആളുകള്‍ക്ക് മുഖം സ്‌ക്രബ് ചെയ്യേണ്ടതിന്റെ പ്രാധാന്യം അറിയാമായിരിക്കും. ഇതിനായി, ഏതൊരു ചര്‍മ്മ സംരക്ഷണ ദിനചര്യയ്ക്കും ഒരു എക്‌സ്‌ഫോളിയേറ്റിംഗ് ഫെയ്‌സ് സ്‌ക്രബ് വിവിധ ഗുണങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ക്ക് മങ്ങിയതോ