മദ്യം മുഖക്കുരുവിന് കരണമാകുമോ?
മദ്യം ശരീരത്തിലെ ഹോര്‍മോണുകളുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. ഇത് ശരീരത്തിന്റെ മറ്റ് ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഇതുമൂലം പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ചര്‍മം മാത്രമല്ല, പ്രത്യുല്പാദന വ്യവസ്ഥ, ആന്തരീക അവയവങ്ങള്‍ എന്നിവയെല്ലാം ഇത്