വീണ്ടും ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍
ഭക്ഷണസാധനങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് എല്ലാവരുടെയും ശീലമാണ്. എന്നാല്‍ വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണസാധനങ്ങളുണ്ട്. ചായ, മുട്ട, ചീര, എണ്ണ, ഉരുളക്കിഴങ്ങ്, ചോറ്, മഷ്റൂം, ബീറ്റ്‌റൂട്ട് എന്നിവയാണവ. ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും