ആപ്രികോട്ടിന് ഗുണങ്ങള്‍ പലതാണ്
ആപ്രിക്കോട്ടില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഒരു പഴമാണിത്. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ദഹനവ്യവസ്ഥ നല്ല രീതിയില്‍ നടക്കുന്നതിനും ശരീരത്തിലേയ്ക്ക് പോഷകങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഇത്