മുടിക്ക് വേണം റോസ്‌മേരി
മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും ഗുണം ചെയ്യുന്ന ഒന്നാണ് റോസ്മേരി ഇല, ഇവ മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. മുടി നേരത്തെ നരച്ച് തുടങ്ങുന്നത് തടയാനും ഇതേറെ നല്ലതാണ്, അതുപോലെതന്നെ ഇതില്‍ നിന്നെടുക്കുന്ന ഓയിലാണ്