വിളര്‍ച്ച ഉണ്ടോ! ശ്രദ്ധിക്കേണ്ടത് ഈ ലക്ഷണങ്ങള്‍
ആ രോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശരീരത്തിലുണ്ടാവുന്ന ഓരോ മാറ്റവും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ആരോഗ്യത്തേക്കാള്‍ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. വിളര്‍ച്ചയുള്ള ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന്