പേരയ്ക്ക ധൈര്യമായി കഴിച്ചോളു
പേരയ്ക്ക ഒരു ഔഷധമാണ് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പേരയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പേരയ്ക്ക പല ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.