വണ്ണം കുറയ്ക്കാനുള്ള ഡയറ്റിലാണോ? എങ്കിൽ കലോറി കുറഞ്ഞ ഈ പാനീയങ്ങൾ കുടിക്കൂ
നമ്മൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിൽ ആണ്. അതിൽ തന്നെ നിരവധി കാര്യങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനം കലോറി തന്നെയാണ്. ഒരു ദിവസം എത്ര കലോറി ശരീരത്തിലെത്തണം. കലോറി