കൂവപ്പൊടിയുടെ പ്രാധാന്യം
കൂവപ്പൊടി, കൂവക്കിഴങ്ങ് എന്നിവയൊക്കെ നാം കേട്ടിട്ടുള്ളവയാണ്. കൂവപ്പായസവും കൂവനൂറുമെല്ലാം ഇതിന്റെ വകഭേദങ്ങളായി വരും. ഇതുകൊണ്ടുണ്ടാക്കുന്ന ആരോറൂട്ട് ബിസ്‌കറ്റ് എന്നിവയും നമുക്ക് പരിചയമുളളതാണ്. ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ് കൂവക്കിഴങ്ങ്. ഇത് ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന കൂവപ്പൊടി