മല്ലിയില വേരോടെയും അല്ലാതെയും കേടാകാതെ ആഴ്ചകളോളം സൂക്ഷിക്കണോ? ഇതാ ഒരു ട്രിക്ക്
അടുക്കളയില്‍ ആഹാരം പാകം ചെയ്യുന്ന പല ആളുകളുടെയും പരാതിയാണ് മല്ലിയില വേഗം ചീഞ്ഞു പോകുന്നു എന്നത്. എന്നാല്‍ ഇനി വിഷമിക്കേണ്ട. മല്ലിയില വേരോടെയും അല്ലാതെയും കേടുവരാതെ കുറഞ്ഞത് ഒരു മാസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.ഇറച്ചിക്കറി ഒക്കെ