ആ കുഞ്ഞൻ മത്തിക്ക് ഇത്രയും ഗുണങ്ങളോ…
മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സങ്ങളിലൊന്നാണ് മത്തി അഥവാ ചാള. ആള് ചെറുതാണെങ്കിലും മത്തിയുടെ ഗുണങ്ങൾ വലുതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകളാൽ നിറഞ്ഞ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു മത്സ്യമാണ് നമ്മുടെ നാട്ടിൽ സുലഭമായി