കാപ്പി അമിതമായി കുടിച്ചാല്‍ മുടി കൊഴിച്ചില്‍ ഉറപ്പാണ്
രാവിലെ എഴുന്നേറ്റാല്‍ ഒരു കാപ്പി, അത് നിര്‍ബന്ധമാണ് ചിലര്‍ക്ക്. ചിലര്‍ ഒന്നില്‍ നിര്‍ത്തില്ല സമയം കിട്ടുമ്പോഴെല്ലാം ഒരു കാപ്പി കുടിക്കല്‍ നിര്‍ബന്ധമാണ് അവര്‍ക്ക്. എന്നാല്‍ കാപ്പി പ്രിയരായ സ്ത്രീകള്‍ ഒന്ന് കരുതിയിരുന്നോളൂ, ഇഷ്ടത്തോടെ നിങ്ങള്‍